'ഈശോ' കൂടാതെ നാദിര്‍ഷയ്ക്ക് മുന്നില്‍ മറ്റൊരു ചിത്രം കൂടി ഉണ്ടെന്ന സൂചന നല്‍കി നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. നാദിര്‍ഷയ്‌ക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.'അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രത്തിന്റെ വിവരങ്ങളുമായി അധികം വൈകാതെ എത്തുന്നു.'- ബാദുഷ കുറിച്ചു.