മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം, ചിത്രത്തില്‍ ജോജുവും ആന്റണി വര്‍ഗീസും, താരനിര, പുതിയ വിവരങ്ങള്‍
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോയായി ചിത്രം പ്രഖ്യാപിക്കും.ആന്റണി വര്‍ഗീസ്, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരും സിനിമയില്‍ ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.