പറ്റില്ലെന്ന് അവര്‍ പറഞ്ഞു, തോല്‍ക്കാത്ത മനസ്സുമായി മഞ്ജു പിള്ള, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 13 ജൂലൈ 2022 (11:06 IST)
ഈയടുത്തായിരുന്നു മഞ്ജുപിള്ള ജന്മദിനം ആഘോഷിച്ചത്.ജീവിതത്തില്‍ ആദ്യമായി സര്‍പ്രൈസ് നല്‍കി ജന്മദിനം ആഘോഷിച്ചത് ഇത്തവണയായിരുന്നുവെന്ന് നടി പറഞ്ഞിരുന്നു.
 
ഇപ്പോഴിതാ തന്നോട് പറ്റില്ലെന്ന് പറഞ്ഞത് ചെയ്തു എന്ന് പറഞ്ഞുകൊണ്ട് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജുപിള്ള.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Pillai (@pillai_manju)

ദയ സുജിത്ത് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Pillai (@pillai_manju)

 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍