കഴിഞ്ഞ വര്‍ഷം റിലീസായ കുഞ്ഞനന്തന്റെ കടയിലാണ് അവസാനം ഇരുവരും ഒന്നിച്ചത്. ഇതിന് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്, ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ തുടങ്ങും. മമ്മൂട്ടിക്കൊപ്പം സലിംകുമാര്‍, ജോയ് മാത്യു, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു. ചിത്രത്തിലെ നായികയെ ഇതുവരെ അനൌണ്‍സ് ചെയ്തിട്ടില്ല. കേരളത്തിലും ദുബായിലുമായി ചിത്രീകരിക്കുന്ന പത്തേമാരി അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് (https://play.google.com/store/apps/details?id=com.webdunia.app&hl=en) ചെയ്യുക. ഫേസ്ബുക്കിലും (https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl) ട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.