അതേസമയം വണ്‍, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. മണിരത്‌നത്തിന്റെ സ്വപ്‌നച്ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ആണ് ജയറാമിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം. പ്രഭാസ് ചിത്രം രാധേശ്യമിലും ജയറാം അഭിനയിക്കുന്നുണ്ട്