‘ആസ്ട്രേലിയയിലെ സൺഷൈൻ വില്ലേജ് സിനിമാസിൽ നിന്നും ആദ്യ ഫലം വന്നു കഴിഞ്ഞു.. ക്‌ളാസും മാസ്സും എല്ലാം തികഞ്ഞ മമ്മുക്കയുടെ ഒരു ഗംഭീരസംഭവം !! കുടുംബ പ്രേക്ഷകരെ മുഴുവൻ കയ്യിലെടുക്കുന്ന ആദ്യ പകുതിയും തിയേയേറ്ററിൽ ആരാധകരെ ആഘോഷത്തിന്റെ നെറുകയിൽ എത്തിച്ച രണ്ടാം പകുതിയും അച്യുതൻ എന്ന ബാലന്റെ അത്ഭുത പ്രകടനവും എല്ലാം ചേരുന്ന ഒരുഗ്രൻ സിനിമ !! നന്ദി മമ്മുക്ക : നന്ദി വേണു കുന്നപ്പള്ളി : നന്ദി മാമാങ്കം ക്രൂ‘ - റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്കിൽ കുറിച്ചു.