പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സജിമോന്‍ പ്രഭാകര്‍ ആണ്. മഹേഷ് നാരായണനാണ് തിരക്കഥയും ഛായാഗ്രഹണവും. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, അര്‍ജുന്‍ അശോകന്‍, ഇര്‍ഷാദ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.