2022 ജൂണ്‍ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിന് എത്തി. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തില്‍ എത്തിയത്.ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത സിനിമയില്‍ ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി തുടങ്ങിയ താരങ്ങളും സിനിമയില്‍ ഉണ്ടായിരുന്നു.