ചെറിയ ഇടത്തരം മലയാളം,തമിഴ് സിനിമകൾ ഡയറക്ട് ഒടിടി റിലീസിനായി വാങ്ങുന്നത് നിർത്തിയതായി പ്രമുഖ ഒടിടി കമ്പനികൾ. ഇത്തരത്തിൽ റിലീസ് ചെയ്യുമ്പോൾ നല്കേണ്ടിവരുന്ന വലിയ തുകയും കാഴ്ചക്കാരുടെ എണ്ണത്തിലുള്ള കുറവുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഫിലിം അനലിസ്റ്റായ ശ്രീധര്‍ പിള്ള പറയുന്നു.