'എന്റെ സുഹൃത്തുക്കള്‍ക്ക് ദേശീയ അവാര്‍ഡുകളുടെ പെരുമഴ'; കുഞ്ചാക്കോ ബോബന്‍ ഹാപ്പിയാണ് !

കെ ആര്‍ അനൂപ്

വെള്ളി, 22 ജൂലൈ 2022 (17:48 IST)
നടന്‍ കുഞ്ചാക്കോ ബോബന്‍ സന്തോഷത്തിലാണ്. തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കാണ് ഇത്തവണ ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത് എന്നത് കൊണ്ട് തന്നെ. 
 
'എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് ദേശീയ അവാര്‍ഡുകളുടെ പെരുമഴയാണ്...
 ബിജുവും അപര്‍ണയും സെന്നയും പ്രിയ സച്ചിയും.മറ്റെല്ലാ വിജയികള്‍ക്കും...നഞ്ജിയമ്മ, നിങ്ങള്‍ ഇത് കൂടുതല്‍ മനോഹരമാക്കി'- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
   
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍