ഓരോ സിനിമയിലൂടെയും കൂടുതല്‍ മികച്ചനടനായി മാറുകയാണ് ആഗ്രഹമെന്നാണ് അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് ജയസൂര്യ പറഞ്ഞത്.താന്‍ ഒരിക്കലും ഒരു മികച്ച നടനാണെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ സ്വയം വിശ്വസിച്ചാല്‍ കലാകാരന് എന്ന നിലയില്‍ തന്റെ വളര്‍ച്ച നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.