'മൂര്‍ച്ചയേറിയ കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന എന്റെ കരിയര്‍ മാറ്റിമറിച്ചത് ഈ ചിത്രമാണ്.അതും ഹാസ്യത്തിലൂടെ മുഖ്യധാരയിലേക്കുള്ള എന്റെ പ്രവേശനമായിരുന്നു, ക്വീന്‍, ഡാട്ടോ എന്നീ സിനിമകളില്‍ ഞാന്‍ കുറച്ചുകൂടി ശക്തമായ കോമഡി ചെയ്തു. ശ്രീദേവി ജിക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നടിയായി. 'തനു വെഡ്‌സ് മനു'വിന്റെ പത്ത് വര്‍ഷങ്ങള്‍.'-കങ്കണ ട്വിറ്ററില്‍ കുറിച്ചു.