'നായാട്ട്'ലെ ഗംഭീര പ്രകടനത്തിനുശേഷം ജോജു ജോര്‍ജ് പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. തന്റെ ശരീരഭാരം ഈ സിനിമയ്ക്ക് വര്‍ദ്ധിപ്പിച്ച നടന്‍ നിലവില്‍ അത് കുറയ്ക്കാനുള്ള ശ്രമത്തിലാണ്. പുതിയ രൂപത്തിലും ഭാവത്തിലും ആകും ജോജു പുതിയ സിനിമയില്‍ പ്രത്യക്ഷപ്പെടുക.