'ജിഗര്‍തണ്ട'ക്ക് 9 വയസ്സ് !

കെ ആര്‍ അനൂപ്

ചൊവ്വ, 1 ഓഗസ്റ്റ് 2023 (17:29 IST)
2014-ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജിഗര്‍തണ്ട'ക്ക് 9 വയസ്സ് വയസ്. അതേസമയം സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു.ചിത്രത്തിലെ പ്രതിനായക വേഷത്തിന് ബോബി സിംഹയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. 
ആദ്യഭാഗം പോലെ തന്നെ മധുരപശ്ചാത്തലത്തിലായിരിക്കും തുടര്‍ഭാഗവും ഒരുങ്ങുന്നത്. രാഘവ ലോറന്‍സും എസ്ജെ സൂര്യയും പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ മലയാളിതാരം നിമിഷ സജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍