കമല്‍ഹാസന്റെ 'ഇന്ത്യന്‍ 2' ചിത്രീകരണം പുനരാരംഭിക്കുന്നു.ഷൂട്ടിംഗ് ഓഗസ്റ്റ് 25 മുതല്‍ തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.കമല്‍ഹാസന്‍ സെപ്റ്റംബര്‍ ആദ്യവാരം മാത്രമേ സെറ്റുകളില്‍ ജോയിന്‍ ചെയ്യുകയുള്ളൂ. ഇപ്പോഴിതാ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതിലുള്ള സന്തോഷം പങ്കുവെക്കുകയാണ് മിന്നല്‍ മുരളി താരം ഗുരു സോമസുന്ദരം.