നേരത്തെ അമ്മയ്‌ക്ക് വേണ്ടി ദിലീപ് നിർമ്മിച്ച മൾട്ടി സ്റ്റാർ ചിത്രമായ ട്വെന്റി ട്വെന്റിയിൽ ഭാവന പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു. കഴിഞ്ഞ ട്വെന്റി 20യിൽ ഭാവന നല്ല റോൾ ചെയ്‌തിരുന്നു. എന്നാൽ ഭാവന നിലവിൽ അമ്മയിൽ അംഗമല്ല. മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരുവാൻ സാധിക്കില്ലല്ലോ. അതുപോലെയാണിത്. അമ്മയിലുള്ളവരെ വെച്ച് പടം എടുക്കേണ്ടി വരും ഇടവേള ബാബു പറഞ്ഞു.