Ankita Lokhande Hot pics: ഇൻസ്റ്റഗ്രാമിനെ ചൂട് പിടിപ്പിച്ച് അങ്കിത ലോഖണ്ഡേ
ചൊവ്വ, 12 ജൂലൈ 2022 (14:52 IST)
അഭിനയരംഗത്തും മോഡലിങ്ങിലും സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് മില്യണിലധികം ഫോളോവേഴ്സാണുള്ളത്. 2007ൽ സീ ടീവിയിലെ റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ താരം 2009 മുതൽ 2014 വരെ സംപ്രേക്ഷണം ചെയ്ത പവിത്ര റിഷ്ത എന്ന സീരിയലിലൂടെയാണ് ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.
2019ൽ സിനിമാലോകത്തേക്ക് കടന്ന് വന്ന താരം മണികർണിക, ബാഗി3 എന്നീ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ബിസിനസ് കാരനായ വിക്കി ജെയ്നാണ് ഭർത്താവ്. ഇരുവരും സ്റ്റാർ പ്ലസിൻ്റെ സ്മാർട്ട് ജോഡി സീസൺ 1 റിയാലിറ്റി ഷോയിലെ വിജയികൾ കൂടിയാണ്.