'എന്റെ ലെ മാജിക് ലാന്റേണ്‍ പ്രിവ്യൂ തിയറ്ററിലെ കുടുംബത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പം സിനിമയിലെ നായകന്‍ എം.എല്‍.എ ഉദയനിധി സ്റ്റാലിനും ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോടൊപ്പം 'നെഞ്ചുക്കു നീതി' എന്ന ഉജ്ജ്വലമായ ഒരു തമിഴ് ക്ലാസിക് തമിഴ് സിനിമ കണ്ടു! സംവിധായകന്‍ ശ്രീ. അരുണ്‍രാജ അതിമനോഹരമായി കൈകാര്യം ചെയ്ത ഒരു ശക്തമായ വിഷയം! നമ്മുടെ രാജ്യത്ത് ആഴത്തില്‍ വേരൂന്നിയ ജാതി വ്യവസ്ഥ ധൈര്യത്തോടെ തുറന്നുകാട്ടപ്പെടുന്നു. അപകടകരമായ ഈ വ്യവസ്ഥിതിയെ നമ്മുടെ മനസ്സില്‍ നിന്നും സമൂഹത്തില്‍ നിന്നും തുടച്ചു നീക്കാന്‍ സിനിമ നമ്മെ പ്രചോദിപ്പിക്കുന്നു. മുഴുവന്‍ ടീമിനും ആശംസകള്‍'- ലിസ്സി ലക്ഷ്മി കുറച്ചു.