'എന്റെ എല്ലാ സ്റ്റണ്ടുകളും (അതെ എല്ലാം) ചെയ്യാന്‍ എന്നെ പരിശീലിപ്പിച്ചതിന് എന്റെ യാനിക് ബെന്നി ഒരു പ്രത്യേക നന്ദി. എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും എല്ലാം നന്നായി ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചതിന് (വേദന സംഹാരികള്‍ക്ക് നന്ദി).എനിക്ക് ഉയരങ്ങളെ ഭയമാണ്. പക്ഷെ ഞാന്‍ ആ കെട്ടിടത്തില്‍ നിന്ന് ചാടിയിറങ്ങിയത് നിങ്ങള്‍ക്ക് എന്റെ പുറകിലുണ്ടെന്ന് ധൈര്യത്തിലാണ്. ഒരുപാട് സ്‌നേഹം.'-സാമന്ത കുറിച്ചു.