മലയാളികളുടെ പ്രിയ താരമായ ദിലീപ്.തന്നെ ജനപ്രിയ നായകനാക്കിയത് തനിക്കൊപ്പമുള്ള ആരാധകരാണെന്ന് ദിലീപ് വിശ്വസിക്കുന്നു. അവരെ ഒരുകാലത്തും ദിലീപ് മറന്നിട്ടുമില്ല. ബിഗ് സ്‌ക്രീനുകളില്‍ സിനിമ എത്തുമ്പോള്‍ ആഘോഷമാക്കിയവര്‍ മാത്രമല്ല പ്രതിസന്ധിഘട്ടത്തിലും കൂടെ നിന്നവരാണ് അവര്‍. ഇപ്പോഴിതാ തന്റെ ഒരു പ്രിയപ്പെട്ട ആരാധകനെ വീട്ടിലെത്തി കണ്ടിരിക്കുകയാണ് ദിലീപ്.