ഇപ്പോഴിതാ അമേരിക്കന്‍ നടിയായ സിഡ്‌നി സ്വീനിക്കൊപ്പമാണ് ധനുഷിന്റെ പുതിയ ചിത്രമെന്നാണ് വിവരം. സ്ട്രീറ്റ് ഫൈറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ നിര്‍മാണം സോണി പ്രൊഡക്ഷന്‍സാണ്. ഇക്കാര്യത്തില്‍ പക്ഷേ ധനുഷിന്റെയോ സിഡ്‌നി സ്വീനിയുടെയോ സോണി പ്രൊഡക്ഷന്‍സിന്റെയോ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.