സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്, മകനൊപ്പം ചെലവഴിക്കാനാണ് കനിഹ എപ്പോഴും ആഗ്രഹിക്കാറുള്ളത്. അതുകൊണ്ടുതന്നെയിണ് പാപ്പന്‍ സെറ്റില്‍ നിന്ന് ഒരു ഇടവേള കിട്ടിയതും കുടുംബത്തോടൊപ്പം മാലിദ്വീപിലേക്ക് താരം യാത്ര പോയതും. ഹൃദയതകരാറോടുകൂടി ജനിച്ച മകന്‍ ഋഷിയ്ക്ക് 11 വയസ്സ് തികയുകയാണ്. അവന്‍ തന്റെ സൂപ്പര്‍ഹീറോ ആണെന്നും ജീവിതത്തില്‍ മകന്‍ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും നടി പറയുന്നു.
'ജന്മദിനാശംസകള്‍ മകനേ.നിനക്ക് 11 വയസ്സാകുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല!നീയാണ് എന്റെ യഥാര്‍ത്ഥ സൂപ്പര്‍ഹീറോ.നീ എന്നെ ശക്തിയെക്കുറിച്ച് പഠിപ്പിച്ചു,നീ എന്നെ ഇച്ഛാശക്തി പഠിപ്പിച്ചു,