കണ്ണാടിക്ക് മുന്‍പില്‍ സ്വന്തം നഗ്‌നത ആസ്വദിക്കാറുണ്ട്, എന്റെ ശരീരം കാണുമ്പോള്‍ സ്വയം കൊതിതോന്നും, തുറന്ന് പറഞ്ഞ് ബില്ലി എല്ലീഷ്

അഭിറാം മനോഹർ

ഞായര്‍, 28 ഏപ്രില്‍ 2024 (14:36 IST)
Billie ellish,Self Love,
സ്വന്തം ലൈംഗിക താത്പര്യങ്ങളെ പറ്റി തുറന്ന് പറഞ്ഞ് ഗായിക ബില്ലി ഐലിഷ്. കണ്ണാടിക്ക് മുന്നില്‍ സ്വന്തം ശരീരത്തെ ആസ്വദിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നതായും കണ്ണാടിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്യാന്‍ ഇഷ്ടമാണെന്നും ബില്ലി എല്ലീഷ് പറയുന്നു. എന്റെ ശരീരം ഹോട്ടയത് കൊണ്ടാണത്. എനിക്ക് എന്റെ ശരീരത്തിനോട് വലിയ അടുപ്പവും അടക്കാനാവാത്ത പ്രണയവുമുണ്ട്. മുന്‍പൊരിക്കലും തോന്നാത്ത ഇഷ്ടം എന്റെ ശരീരത്തിനോടുണ്ട്. മങ്ങിയ പ്രകാശത്തില്‍ പ്രത്യേക വസ്ത്രത്തിലോ പ്രത്യേക രീതിയിലോ എന്നെ തന്നെ നോക്കുന്നതില്‍ ഞാന്‍ പ്രത്യേക സുഖം കണ്ടെത്താറുണ്ട്. ഗായിക പറയുന്നു.
 
സ്ത്രീകളോടാണ് തനിക്ക് താത്പര്യം കൂടുതലെന്നും ജീവിതകാലം മുഴുവന്‍ താന്‍ പെണ്‍കുട്ടികളുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് തന്നെ മുഴുവനായി മനസിലാക്കാനായതെന്നും ബില്ലി പറയുന്നു. 22 കാരിയായ ബില്ലി എല്ലീഷ് ഓസ്‌കര്‍ പുരസ്‌കാര ജേതാവ് കൂടിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍