അരുണിനും ഗൗരിക്കുമൊപ്പമായി ഭാമ അടുത്തിടെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഫിറ്റ്‌നസ്സിനും നടി പ്രാധാന്യം നല്‍കുന്നുണ്ടെന്ന് തോന്നുന്നു. ഇതെല്ലാം സിനിമയിലേക്കുള്ള തിരിച്ചുവരവിനുള്ള സൂചനകള്‍ ആണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതിനെല്ലാം നടി നേരത്തെ തന്നെ മറുപടി നല്‍കിയിട്ടുണ്ട്.