ഭീഷ്മ പര്‍വ്വം ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

ശനി, 26 ഫെബ്രുവരി 2022 (13:05 IST)
മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഉച്ചയ്ക്ക് 12 മുതലാണ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചത്. ഏതാനും തിയറ്ററുകളില്‍ രാവിലെ ഒന്‍പത് മണിക്കുള്ള ഷോയുടെ ടിക്കറ്റുകള്‍ നേരത്തെ ലഭ്യമായിരുന്നു. മാര്‍ച്ച് മൂന്നിനാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം റിലീസ് ചെയ്യുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍