‘ഇത്തരം വൃത്തികേടുകൾ ചെയ്യാൻ ഒരുപാട് സമയം എടുത്തു കാണുമെന്ന് അറിയാം. ഇമ്മാതിരി പണി ചെയ്യുന്ന എല്ലാ ഞരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം… നിങ്ങള്‍ക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങള്‍മാരുമില്ലേ? ഇത്തരം മണ്ടത്തരങ്ങള്‍ക്കല്ലാതെ, നല്ല കാര്യങ്ങള്‍ക്കായി തല ഉപയോഗിച്ചു കൂടേ?” എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അനുപമ കുറിച്ചത്