ക്രിസ്മസിന് റിലീസ് ചെയ്യുന്ന രണ്‍വീര്‍ സിംഗിന്റെ 83-മായി ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.സുകുമാര്‍ സംവിധാനം ചെയ്യുന്ന അല്ലു അര്‍ജുന്റെ പുഷ്പ രണ്ട് ഭാഗങ്ങളായാണ് നിര്‍മ്മിക്കുന്നത്. പുഷ്പരാജിന്റെ വരവോടെ തിയറ്ററുകള്‍ വീണ്ടും സജീവമാകും എന്ന പ്രതീക്ഷയും അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.