രജനികാന്തിന്റെ മകള്‍ ഐശ്വര്യയ്ക്ക് കൊവിഡ്

കെ ആര്‍ അനൂപ്

ബുധന്‍, 2 ഫെബ്രുവരി 2022 (12:54 IST)
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മകളും കോളിവുഡ് സംവിധായികയുമായ ഐശ്വര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 
 
ഇക്കാര്യം ഐശ്വര്യ തന്നെയാണ് അറിയിച്ചത്. എല്ലാ മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്ക് കൊവിഡ് പോസിറ്റീവ് ആയെന്ന് ഐശ്വര്യ പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aishwaryaa R Dhanush (@aishwaryaa_r_dhanush)

 തന്റെ വരാനിരിക്കുന്ന മ്യൂസിക് വീഡിയോയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികളില്‍ തിരക്കിലാണ് ഐശ്വര്യ.
 
18 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം രണ്ടാഴ്ച മുമ്പാണ് ഐശ്വര്യയും ധനുഷും വിവാഹ ബന്ധം വേര്‍പിരിഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍