സോഷ്യൽ മീഡിയയിൽ വീണ്ടും പുതിയ ഫോട്ടോഷൂട്ടുമായി ഞെട്ടിച്ച് അഹാന കൃഷ്ണ. അഹാന തന്നെയാണ് തൻ്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഓറഞ്ച് നിറത്തിലുള്ള ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾക്ക് ഫ്രെഷ് ഓറഞ്ചാണ് തൻ്റെ ഇഷ്ട പാനീയം എന്ന ക്യാപ്ഷനാണ് താരം നൽകിയിരിക്കുന്നത്.