നിവിന്‍ പോളിയുടെ വില്ലന്‍, ശരീരഭാരം വര്‍ദ്ധിപ്പിച്ച കാലത്തെ കുറിച്ച് സുദേവ് നായര്‍

കെ ആര്‍ അനൂപ്

ശനി, 14 മെയ് 2022 (08:43 IST)
സുദേവ് നായരുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് തുറമുഖത്തിലേത്. സിനിമയ്ക്കായി അത്രത്തോളം നടന്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. ശരീരഭാരം വര്‍ദ്ധിപ്പിച്ചു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം 11 കിലോ ശരീരഭാരം നടന്‍ കുറച്ച് പഴയ രൂപത്തിലേക്ക് തിരികെയെത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudev Nair (@thesudevnair)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudev Nair (@thesudevnair)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudev Nair (@thesudevnair)

സുദേവ് നായര്‍ നിവിന്‍ പോളിയുടെ വില്ലന്‍ വേഷത്തിലെത്തുന്നു.1940 കളില്‍ നിലവിലുണ്ടായിരുന്ന 'ചാപ്പ' സമ്പ്രദായത്തിനെതിരായ പോരാട്ടത്തെക്കുറിച്ചാണ് ഈ രാജീവ് രവി ചിത്രം പറയുന്നത്. അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, നിമിഷ സജയന്‍ എന്നിവര്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.ജോജു ജോര്‍ജ്,പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെയും വലിയ പ്രാധാന്യത്തോടെ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍