ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'അച്ചായന്‍സി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ജയറാമിനെക്കൂടാതെ പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനു സിത്താര, ശിവദ, അമല പോള്‍ എന്നിവരാണ് നായികമാര്‍.