രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ആമീര്‍ ഖാന്‍ ചിത്രത്തില്‍ എത്തുന്നത്. മക്കളുടെ കാലത്തെ വേഷങ്ങള്‍ ചെയ്ത നാലു പെണ്‍കുട്ടികളും അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് കഥാപാത്രത്തിനായി സ്വീകരിച്ചിരിച്ചിട്ടുള്ളത്. ഏതായാലും ഈ അച്ഛനും മക്കളും ഓരോ പ്രേക്ഷകരുടേയും മനസ്സ് കീഴടക്കുമെന്നുറപ്പാണ്