മുൻകൂർ പ്രഖ്യാപനങ്ങളില്ലാതെ ആമിർഖാൻ സിനിമ ലാൽ സിംഗ് ഛദ്ദ ഒടിടിയിൽ റിലീസ് ചെയ്തു. ഓഗസ്റ്റ് 11നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആറ് മാസം കഴിഞ്ഞായിരിക്കും ചിത്രം ഒടിടി റിലീസ് ചെയ്യുക എന്നായിരുന്നു ആമിർഖാൻ നേരത്തെ അറിയിച്ചിരിക്കുന്നത്. എന്നാൽ ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടതോടെയാണ് നേരത്തെ തന്നെ ഒടിടി റിലീസ് ആയിരിക്കുന്നത്.