ദൃശ്യം - ആദ്യവാരം 5.5 കോടി കളക്ഷന്‍, മോഹന്‍ലാല്‍ മെഗാഹിറ്റുകളുടെ ദൈവം!

വെള്ളി, 27 ഡിസം‌ബര്‍ 2013 (17:19 IST)
PRO
ദൃശ്യം വമ്പന്‍ ഹിറ്റായി മാറുകയാണ്. ഈ വര്‍ഷത്തെ എന്നല്ല, സമീപകാല വര്‍ഷങ്ങളിലൊന്നും കാണാന്‍ കഴിയാതിരുന്ന ഒരു പ്രതിഭാസമായി ദൃശ്യം മാറിയിരിക്കുന്നു. എല്ലാ തിയേറ്ററുകളിലും എല്ലാ ഷോകളും ഹൌസ്ഫുള്‍. ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍. കണ്ടവര്‍ കണ്ടവര്‍ വീണ്ടും വീണ്ടും കാണുന്ന അപൂര്‍വ കാഴ്ച. ദൃശ്യം ആദ്യവാരം 5.5 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി ബ്ലോക്ക് ബസ്റ്ററായി മാറിക്കഴിഞ്ഞു.

മെഗാഹിറ്റുകളുടെ ഉസ്താദാണ് മോഹന്‍ലാല്‍. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങള്‍ മോഹന്‍ലാലിന്‍റെ പേരിലാണ്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമകള്‍ ഓരോ കാലഘട്ടത്തിലും സൃഷ്ടിച്ച് താരചക്രവര്‍ത്തിയായ മഹാനടനാണ് മോഹന്‍ലാല്‍. ആ വലിയ പട്ടികയ്ക്കൊപ്പം ഇപ്പോള്‍ ദൃശ്യം എന്ന ഗംഭീര സിനിമയും.

മോഹന്‍ലാലിന്‍റെ പേരില്‍ കുറിക്കപ്പെട്ട ഹിറ്റുകള്‍ക്ക് കണക്കില്ല. അദ്ദേഹത്തിന്‍റെ കരിയര്‍ പരിശോധിച്ചാല്‍ അഭിനയിച്ച സിനിമകളില്‍ ഭൂരിഭാഗവും ഹിറ്റ് പട്ടികയില്‍ ഇടം കിട്ടിയിട്ടുണ്ടെന്ന് കാണാം. ദൃശ്യം ഒരു വലിയ വിജയചിത്രം എന്നതിലുപരി ഒരു മികച്ച സിനിമ കൂടിയാണ്. ആ സിനിമ സംസാരിക്കുന്നത് സ്നേഹത്തെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചുമാണ്. ഇങ്ങനെയുള്ള സബ്ജക്ടില്‍ മോഹന്‍ലാല്‍ മുമ്പ് അഭിനയിച്ചപ്പോഴൊക്കെയും വലിയ വിജയങ്ങള്‍ പിറന്നിരുന്നു. കുടുംബബന്ധങ്ങളുടെ ഇഴയടുപ്പം ചര്‍ച്ച ചെയ്ത ഏതാനും മോഹന്‍ലാല്‍ ഹിറ്റുകളിലേക്ക് സഞ്ചരിക്കാം!

അടുത്ത പേജില്‍ - എല്ലാം നഷ്ടപ്പെട്ടു, ആയുസ്സ് മാത്രം ബാക്കി!

PRO
ചിത്രം: കിരീടം
സംവിധാനം: സിബി മലയില്‍

അടുത്ത പേജില്‍ - സംഗീതവും സ്നേഹവും!

PRO
ചിത്രം: ഭരതം
സംവിധാനം: സിബി മലയില്‍

അടുത്ത പേജില്‍ - ചിരിയും കണ്ണീരും

PRO
ചിത്രം: ചിത്രം
സംവിധാനം: പ്രിയദര്‍ശന്‍

അടുത്ത പേജില്‍ - ഇരയും വേട്ടക്കാരനും!

PRO
ചിത്രം: ഹിസ് ഹൈനസ് അബ്‌ദുള്ള
സംവിധാനം: സിബി മലയില്‍

അടുത്ത പേജില്‍ - സ്നേഹിക്കാന്‍ മാത്രമറിയുന്ന മനുഷ്യന്‍

PRO
ചിത്രം: ബാലേട്ടന്‍
സംവിധാനം: വി എന്‍ വിനു

അടുത്ത പേജില്‍ - ഭൂതകാലം വേട്ടയാടുന്നു!

PRO
ചിത്രം: ശിക്കാര്‍
സംവിധാനം: എം പത്‌മകുമാര്‍

അടുത്ത പേജില്‍ - ഈ സ്ഥലം വില്‍ക്കാനുള്ളതല്ല!

PRO
ചിത്രം: ഇവിടം സ്വര്‍ഗമാണ്
സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്

അടുത്ത പേജില്‍ - ഒരു യാത്രയുടെ അന്ത്യം!

PRO
ചിത്രം: ഭ്രമരം
സംവിധാനം: ബ്ലെസി

അടുത്ത പേജില്‍ - ബന്ധങ്ങളുടെ നിര്‍വചനം!

PRO
ചിത്രം: കന്‍‌മദം
സംവിധാനം: ലോഹിതദാസ്

അടുത്ത പേജില്‍ - കാത്തിരിപ്പിനൊടുവില്‍...

PRO
ചിത്രം: ഒരു യാത്രാമൊഴി
സംവിധാനം: പ്രതാപ് പോത്തന്‍

അടുത്ത പേജില്‍ - ഒരു പ്രതികാരകഥ!

PRO
ചിത്രം: പിന്‍‌ഗാമി
സംവിധാനം: സത്യന്‍ അന്തിക്കാട്

അടുത്ത പേജില്‍ - അയാള്‍ അവള്‍ക്കുവേണ്ടി ജീവിച്ചു!

PRO
ചിത്രം: പവിത്രം
സംവിധാനം: ടി കെ രാജീവ് കുമാര്‍

അടുത്ത പേജില്‍ - മകനേ, നിനക്കുവേണ്ടി!

PRO
ചിത്രം: സൂര്യഗായത്രി
സംവിധാനം: അനില്‍

അടുത്ത പേജില്‍ - സമൂഹം ഒരു ചിലന്തിവലയാണ്!

PRO
ചിത്രം: സദയം
സംവിധാനം: സിബി മലയില്‍

അടുത്ത പേജില്‍ - രണ്ട് യുവതികളും അയാളും!

PRO
ചിത്രം: ഉള്ളടക്കം
സംവിധാനം: കമല്‍

വെബ്ദുനിയ വായിക്കുക