ജീവിതം പോലെ സിനിമയിലും ഇവര്‍ എത്തുന്നു അച്ഛനും മകളുമായി

ബുധന്‍, 24 മെയ് 2017 (09:17 IST)
ചില സമയങ്ങളില്‍ സിനിമയും ജീവിതവും ഒരുപോലെ ആകാറുണ്ട്. അത്തരത്തില്‍ ഒരു ഘട്ടത്തിലാണ് നടന്‍ ഇന്ദ്രജിത്തും മകള്‍ നക്ഷത്രയും. സിനിമയില്‍ അച്ഛനും മകളുമായാണ് ഇവര്‍ വേഷമിടുന്നത്. ടിയാന്‍ എന്ന സിനിമയിലൂടെ തന്റെ മകള്‍ അഭിനയ രംഗത്തെത്തിയതിന്റെ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് ഇത് ആരാധകര്‍ അറിഞ്ഞത്.
 

വെബ്ദുനിയ വായിക്കുക