ഡബ്ബിംഗിനും മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കും കൂടുതല്‍ സമയം ആവശ്യമുള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നീട്ടുന്നത്. ചിത്രത്തിന്റെ ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്തുകൊണ്ട് ദി ഗ്രേറ്റ് ഫാദര്‍ ക്രിസ്മസിന് റിലീസ് ചെയ്യേണ്ടതില്ലെന്നാണ് പൃഥ്വിരാജിന്റെ തീരുമാനം. ഇതോടെ മമ്മൂട്ടിക്ക് ക്രിസ്മസ് റിലീസ് ഉണ്ടാകില്ല.