രണ്ടാമത്തെ ഗാനവും ഹിറ്റ്! എ.ആര്‍ റഹ്‌മാന്റെ സംഗീതം, 'പൊന്നിയിന്‍ സെല്‍വന്‍'ലെ ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്

ശനി, 20 ഓഗസ്റ്റ് 2022 (14:49 IST)
സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന മണിരത്‌നം ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍.'ആദ്യഭാഗം സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യാനിരിക്കെ സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.എ ആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ആമസോണ്‍ പ്രൈം വീഡിയോ ആണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.ചിത്രം തിയേറ്ററിലെത്തി ഒരു മാസം ആകുമ്പോഴേക്കും ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് വിവരം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍