ചോളന്മാര്‍ വരുന്നു...,മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം,'പൊന്നിയിന്‍ സെല്‍വന്‍' മോഷന്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്

ശനി, 2 ജൂലൈ 2022 (14:07 IST)
മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. രണ്ടു ഭാഗങ്ങളിലായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.ലൈക്ക പ്രൊഡക്ഷന്‍സ് പുറത്തിറക്കിയ മോഷന്‍ പോസ്റ്റര്‍ കാണാം.'

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍