പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് ഷംന കാസിം; ചിത്രങ്ങള്‍ കാണാം

വ്യാഴം, 30 ഡിസം‌ബര്‍ 2021 (22:13 IST)
നടിയും നര്‍ത്തകിയും മോഡലുമായ ഷംന കാസിമിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 'മൃദുവായിരിക്കുക, എന്നാല്‍ ദുര്‍ബലയാകരുത്...കരുത്തുള്ളവരാകുക, എന്നാല്‍ അക്രമം അരുത്...' എന്ന തലക്കെട്ടോടെയാണ് ഷംന പുതിയ സ്റ്റൈലന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
 
സ്റ്റേജ് ഷോകളിലൂടെയാണ് ഷംന കലാരംഗത്തേക്ക് എത്തിയത്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലായി മുപ്പതോളം സിനിമകളില്‍ അഭിനയിച്ചു. കണ്ണൂരിലാണ് ഷംനയുടെ ജനനം. 1989 മേയ് 23 ന് ജനിച്ച ഷംനയ്ക്ക് ഇപ്പോള്‍ 32 വയസ്സുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍