തെലുങ്ക് പതിപ്പിന്‍റെ ഓഡിയോ ലോഞ്ചില്‍ മാധ്യമപ്രവര്‍ത്തകരും വിശിഷ്ടാതിഥികളുമൊക്കെ ഉണ്ടായിരുന്നു. ചിത്രത്തിലെ നായിക നിത്യാ മേനോന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചെന്നൈയില്‍ ഒഴിവാക്കാനാവാത്ത ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ തനിക്ക് തെലുങ്ക് ഓഡിയോ ലോഞ്ചിലെത്താന്‍ കഴിഞ്ഞില്ല എന്നും അതില്‍ അതിയായ വിഷമമുണ്ടെന്നും ദുല്‍ക്കര്‍ അറിയിച്ചതായി നിത്യ തന്നെ ചടങ്ങില്‍ അറിയിച്ചു.