റെയില്‍വേ സോണ്‍ വേണമെന്ന് കേരളം; ശബരിപാതയും പ്രധാന ആവശ്യം

വ്യാഴം, 25 ഫെബ്രുവരി 2016 (11:50 IST)
റെയില്‍വേമന്ത്രി സുരേഷ് പ്രഭു ബി ജെ പി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കാനിരിക്കേ ആവശ്യങ്ങളുമായി കേരളം. റെയില്‍വേ സോണും ശബരി  പാതയുമാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍.
 
പാലക്കാട് കോച്ച് ഫാക്‌ടറി ഉള്‍പ്പെടെയുള്ള പല പദ്ധതികളും ഇപ്പോഴും പൂര്‍ണമായും ചുവപ്പുനാട താണ്ടിയിട്ടില്ല. കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ തുക അനുവദിക്കുമെന്നും കേരളം പ്രതീക്ഷിക്കുന്നു.

വെബ്ദുനിയ വായിക്കുക