സമൃദ്ധമായ തലമുടിക്ക്

ഒരു മുട്ടയുടെ വെള്ളക്കരു, രണ്ട്‌ സ്‌പൂണ്‍ ആവണക്കെണ്ണ, ഒരു സ്‌പൂണ്‍ ഗ്ലിസറിന്‍ എന്നിവ ചേര്‍ത്ത്‌ തയ്യാറാക്കിയ മിശ്രിതം തലയിലും തലമുടിയിലും തേച്ച്‌ കുളിക്കുന്നത്‌ മുടിയഴകിന് വളര്‍ച്ചക്കും ഫലപ്രദമാണ്‌.

വെബ്ദുനിയ വായിക്കുക