മുടി വളരാന്‍

വെള്ളി, 23 ജനുവരി 2009 (16:55 IST)
നാരങ്ങാ നീരും തേങ്ങാപാലും ചേര്‍ന്ന മിശ്രിതം തലയില്‍ തേച്ച്‌ അരമണിക്കൂറിന്‌ ശേഷം കുളിക്കുക. മുടി സമൃദ്ധമായി വളരാന്‍ ഉത്തമമാണ്‌.

വെബ്ദുനിയ വായിക്കുക