അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

ശ്രീനു എസ്
ശനി, 7 ഓഗസ്റ്റ് 2021 (12:20 IST)
മേടക്കൂറിലെ അശ്വതി, ഭരണി, കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് വരുന്ന ബുധനാഴ്ചവരെ പ്രതികൂലമാണ്. ഇവര്‍ക്ക് ധനതടസവും ആരോഗ്യപ്രശ്‌നങ്ങളും യാത്രതടസങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബുധനാഴ്ച പകല്‍ മൂന്നുമണിവരെ മാത്രമാണിത്. ഈസമയത്തിനു ശേഷം ഇവര്‍ക്ക് അനുകൂലമാണ് കാര്യസാധ്യവും സന്തോഷവും വിജയവും ഉണ്ടാകും. 
 
അതേസമയം കര്‍ക്കടകക്കൂറിലെ ആയില്യം, പൂയം നക്ഷത്രക്കാര്‍ക്ക് തിങ്കളാഴ്ച രാവിലെ ഒന്‍പതുമണി കഴിഞ്ഞാല്‍ പ്രതികൂലമാണ്. ഇവര്‍ക്ക് കാര്യപരാജയം, മനപ്രയാസം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article