ഈ അക്ഷരത്തില്‍ പേരുള്ളവര്‍ മടിയന്മാരായിരിക്കുമെങ്കിലും സമ്പന്നരാകും

ശ്രീനു എസ്

വെള്ളി, 6 ഓഗസ്റ്റ് 2021 (17:40 IST)
ജ്യോതിഷത്തിന് ജീവിതത്തില്‍ വളരെ വലിയ സ്ഥാനമാണുള്ളത്. ജ്യോതിഷ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പേരുകള്‍ ഇടുകയാണ് ഉയര്‍ച്ചയുണ്ടാകുമത്രെ. അത്തരത്തില്‍ ഗുണം ചെയ്യുന്ന 'ബി' എന്ന അക്ഷരത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് നോക്കാം. ബി എന്ന അക്ഷരം അന്തര്‍മുഖത്വമുള്ളതാണ്. ലജ്ജാശീലമോ പിന്‍വാങ്ങലോ ഇതിന്റെ സഹജതയാണ്.
 
സൗന്ദര്യവും കലയും ആസ്വദിക്കുന്ന പ്രകൃതമാണ്. സ്വന്തം സുന്ദര്യത്തിനൊപ്പം മറ്റുള്ളവരുടെ സൌന്ദര്യത്തെ പുകഴ്ത്താനും ഇക്കൂട്ടര്‍ക്ക് മടിയില്ല. എന്നാല്‍ പരപ്രേരണ കൊണ്ടായിരിക്കും ഇവരുടെ കഴിവുകള്‍ പുറത്തുവരിക. അലസത കൂടിയവരാണ്. ഭക്ഷണപ്രിയയാണ്. പുതിയ കാര്യങ്ങള്‍ തേടി പോകുന്നത് ഇവരുടെ ഹോബിയാണ്. സാമ്പത്തികമായി നല്ല നിലയില്‍ എത്തിച്ചേരാന്‍ ഇവര്‍ക്ക് കഴിയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍