ഞായര്‍, 7 സെപ്റ്റംബര്‍ 2025
സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
ഞായര്‍, 7 സെപ്റ്റംബര്‍ 2025
പതിവായി ഇളനീർ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇളനീർ ഒരു ദാഹശമനി മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളാൽ സമൃദ്ധവുമാണ്. നിർജലീകരണം ഒഴിവാക്കാൻ ഏറ്റവും മികച്ച...
ഞായര്‍, 7 സെപ്റ്റംബര്‍ 2025
യുക്രെയ്‌നിലെ ഭരണസിരാകേന്ദ്രം ലക്ഷ്യമിട്ട് റഷ്യന്‍ വ്യോമാക്രമണം. കീവിലെ പെച്ചേഴ്‌സ്‌കി പ്രദേശത്തെ സര്‍ക്കാര്‍ കെട്ടിടമാണ് റഷ്യ ആക്രമിച്ചത്. യുക്രെയ്ന്‍...
ഞായര്‍, 7 സെപ്റ്റംബര്‍ 2025
കഴിഞ്ഞ ദിവസം മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായര്‍ക്ക് ഓസ്‌ട്രേലിയൻ എയർപോർട്ട് ഒന്നേകാൽ ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു...
ഞായര്‍, 7 സെപ്റ്റംബര്‍ 2025
ന്യൂഡല്‍ഹി: ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കുന്ന സമ്പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. സെപ്റ്റംബര്‍ 7-8 തീയതികളിലാണ് ചന്ദ്രഗ്രഹണം. ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്ന...
ഞായര്‍, 7 സെപ്റ്റംബര്‍ 2025
നടിയായതിലൂടെ തനിക്കുണ്ടായ ഏറ്റവും വലിയ നേട്ടം പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചതാണെന്ന് കല്യാണി പ്രിയദര്‍ശന്‍. ഓരോ സിനിമയും പുതുതായി എന്തെങ്കിലുമൊക്കെ...
ഞായര്‍, 7 സെപ്‌റ്റംബര്‍ 2025
Mammootty: മമ്മൂട്ടിയുടെ അച്ഛന്‍ വേഷങ്ങള്‍ വളരെ അണ്ടര്‍റേറ്റഡ് ആണ്. ഒരേസമയം കര്‍ക്കശക്കാരനും സ്നേഹനിധിയുമാകാന്‍ മമ്മൂട്ടിയിലെ അച്ഛന് സാധിച്ചിരുന്നു. അടക്കിപിടിച്ച...
ഞായര്‍, 7 സെപ്റ്റംബര്‍ 2025
അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ദേവൻ. അമ്മയുടെ ഭരണത്തിൽ പിടിപ്പുകേട് ഉണ്ടായിട്ടുണ്ടെന്നും അത് അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ദേവൻ...
ഞായര്‍, 7 സെപ്റ്റംബര്‍ 2025
വര്‍ഷത്തിലെ ചില സമയങ്ങളില്‍ നിങ്ങളുടെ തലമുടി കൂടുതല്‍ കൊഴിയുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? സീസണല്‍ മുടി കൊഴിച്ചില്‍ എന്നത് ഒരു സ്വാഭാവിക...
ഞായര്‍, 7 സെപ്റ്റംബര്‍ 2025
കേരളത്തിലെ ശിശു മരണനിരക്ക് 5 ആണെന്ന് ഏറ്റവും പുതിയ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശു...
ഞായര്‍, 7 സെപ്‌റ്റംബര്‍ 2025
പനിയോ ജലദോഷമോ വന്നാൽ നല്ല ചൂട് കാപ്പി കുടിക്കുന്നവരുണ്ട്. കാപ്പിയോട് പനിക്കാർക്ക് ഒരു പ്രത്യേക ഇഷ്ടമാണെന്നും വേണമെങ്കിൽ പറയാം. എന്നാൽ ഈ സമയം കാപ്പി കുടി...
ഞായര്‍, 7 സെപ്റ്റംബര്‍ 2025
ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ സിനിമ. കളംങ്കാവൽ ആണ് ഇനി റിലീസ് ആകാനുള്ള സിനിമ. ഇതിനു മുന്നേ ഒരു മമ്മൂട്ടി ചിത്രം തിയേറ്ററിലെത്തും....
ഞായര്‍, 7 സെപ്റ്റംബര്‍ 2025
Mammootty: കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി മലയാള സിനിമയുടെ സ്പന്ദനങ്ങള്‍ മമ്മൂട്ടിയിലൂടെയാണ് മലയാളി അറിയുന്നത്. കാലത്തിനൊപ്പം സ്വയം അപ്ഡേറ്റ് ചെയ്ത് 74 വയസ്...
ഞായര്‍, 7 സെപ്റ്റംബര്‍ 2025
മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടിയുടെ പിറന്നാൾ ആണിന്ന്. മമ്മൂട്ടിക്ക് പകരക്കാറില്ല, അന്നും ഇന്നും. പിടിവാശിക്കാരനാണെന്നും ജാഡയാണെന്നുമൊക്കെ അദ്ദേഹത്തെ...
ഞായര്‍, 7 സെപ്റ്റംബര്‍ 2025
പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മറവിരോഗം ഉണ്ടാകുന്നതിനുള്ള സാധ്യത 50ശതമാനം കുറയ്ക്കുമെന്ന് പഠനം. മരിയ ചാര്‍ഡെക് എന്ന ന്യൂറോളജിസ്റ്റാണ് പഠനം നടത്തിയത്.
ഞായര്‍, 7 സെപ്റ്റംബര്‍ 2025
ഖാലിസ്ഥാന്‍ തീവ്രവാദി സംഘടനകളായ റബ്ബര്‍ ഗല്‍സാ ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ ഖാലിസ്ഥാന്‍ യൂത്ത് ഫെഡറേഷന്‍ എന്നിവയ്ക്ക് കാനഡയില്‍ നിന്ന് സാമ്പത്തിക പിന്തുണ...
ഞായര്‍, 7 സെപ്റ്റംബര്‍ 2025
റെക്കോർഡുകളെല്ലാം കാറ്റിൽ പറത്തി വിജയക്കുതിപ്പ് തുടരുകയാണ് കല്യാണി പ്രിയദർശൻ നായികയായ ലോക എന്ന ചിത്രം. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 150...
ഞായര്‍, 7 സെപ്റ്റംബര്‍ 2025
മലയാള സിനിമയുടെ മൂത്തോന്‍ മമ്മൂട്ടിയുടെ ജന്മദിനമാണിന്ന്. കാൻസറിനെ തുടർന്ന് മാസങ്ങളായി അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. രോഗാവസ്ഥയെ മറി കടന്ന് സാധാരണ...
ഞായര്‍, 7 സെപ്റ്റംബര്‍ 2025
Mammootty: 74-ാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പൂര്‍ണ...
ഞായര്‍, 7 സെപ്റ്റംബര്‍ 2025
കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സജിത്തിനെയാണ് ഈ പോലീസുകാര്‍ മര്‍ദ്ദിച്ചത്.