✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ ശിവനെയും സൂര്യനെയും വന്ദിക്കുക
Webdunia
വ്യാഴം, 31 മെയ് 2018 (10:01 IST)
കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ ഏറെ സവിശേഷതകള്‍ ഉള്ളവരായിരിക്കും. കാര്‍ത്തിക കീര്‍ത്തികേള്‍ക്കുമെന്ന ചൊല്ലിനെ സാധൂകരിക്കുംവിധത്തില്‍ ഉയര്‍ച്ചയുള്ള ജീവിതമായിരിക്കും ഇവരുടേത്. കഷ്ടപ്പെടാന്‍ തയ്യാറായാല്‍ നല്ല ഫലം ഉറപ്പാണ് ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക്.
ദിവസവും സൂര്യനെയും സൂര്യന്റെ അധിദേവതയായ ശിവനെയും ഭജിക്കാന്‍ കാര്‍ത്തിക നക്ഷത്രക്കാര്‍ ശ്രദ്ധിക്കണം. പക്കപ്പിറന്നാളിന് ശിവക്ഷേത്രത്തിലാണ് സന്ദര്‍ശനം നടത്തേണ്ടത്. പരമേശ്വരന് കൂവളമാല സമര്‍പ്പിക്കുകയും അര്‍ച്ചന നടത്തുകയും വേണം. ശിവക്ഷേത്രത്തില്‍ ധാര നടത്തണം.
കാര്‍ത്തിക നക്ഷത്രക്കാര്‍ ‘ഓം നമഃശിവായ’ മന്ത്രവും ആദിത്യഹൃദയമന്ത്രവും നിത്യേന ജപിക്കണം. കാര്‍ത്തിക നക്ഷത്രത്തിന്റെ അനുജന്‍മനക്ഷത്രങ്ങളാണ് ഉത്രവും ഉത്രാടവും. ആ നക്ഷത്രദിനങ്ങളിലും ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കണം.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ധോണി പ്രധാനമന്ത്രിയാകുമോ ?; ആവശ്യവുമായി സംവിധായകന് - ഏറ്റുപിടിച്ച് ആരാധകര്‍
വില്യംസണ് ക്യാപ്റ്റന്‍, ധോണി വിക്കറ്റ് കീപ്പര്‍; ഐപിഎല്ലില്‍ ആരും കൊതിക്കുന്ന സ്വപ്ന ടീം പിറന്നു!
കൂവളത്തിന്റെ ഇലയും പരമശിവനും തമ്മില്‍ എന്താണ് ബന്ധം ?
കൂവളം നടുന്നതില്‍ ശ്രദ്ധിക്കണം; അല്ലെങ്കില്‍ കുടുംബത്തിന് ദോഷമാണ്
ഭദ്രകാളി ഒരു കോപമൂര്‍ത്തിയോ ?; ആരാധന നടത്തേണ്ടത് എങ്ങനെ ?
വായിക്കുക
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!
രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി
ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
നിങ്ങളുടെ വീട്ടിലെ ബാത്റൂം ഇങ്ങനെയാണോ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം
ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവരാണോ നിങ്ങള്‍, ഈ വര്‍ഷം നിങ്ങളുടേതാണ്!
പെട്ടെന്ന് ദേഷ്യം വരുന്ന രാശിക്കാര്‍; നിങ്ങളുണ്ടോ ഇക്കൂട്ടത്തില്‍
ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും
Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം
Next Article
വീടിന്റെ കിഴക്കു ഭാഗത്ത് ഇലഞ്ഞി പൂത്തുലയട്ടെ, പടിഞ്ഞാറ് അരയാലില്‍ കാറ്റുവീശട്ടെ!