എന്താണ് അമിതാര്‍ത്തവം, പരിഹരിക്കുന്നത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (14:54 IST)
മാറിയ ഭക്ഷണ ശീലങ്ങള്‍ കൊണ്ട് ഇപ്പോഴത്തെ കൌമാരക്കാരികളില്‍ സാധാരണ കണ്ടുവരുന്ന അവസ്ഥയാണ് അമിതാര്‍ത്തവം. മാസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ വരുന്നതോ, 3 ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കുനതോ ആയ ആര്‍ത്തവം ശരീരത്തില്‍ ക്ഷീണം, രക്തക്കുറവ്, പ്രതിരോധ ശേഷിക്കുറവ് എന്നിവ ഉണ്ടാക്കും. 
 
എന്നാല്‍ ഇതിനു നാട്ടുവൈദ്യത്തില്‍ മരുന്നുണ്ടെന്ന് എത്രപേര്‍ക്കറിയാം? ചങ്ങലം പരണ്ട 3 എണ്ണം ഇടിച്ച് പിഴിഞ്ഞ നീരില്‍ നെല്ലിക്ക കുരു വലുപ്പത്തില്‍ ചന്ദനം, 1 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ആര്‍ത്തവ ദിവസങ്ങളില്‍ 3 ദിവസം രാവിലെ കഴിക്കുക . കുറഞ്ഞ കാലങ്ങള്‍ക്കൊണ്ട് തന്നെ അമിതാര്‍ത്തവമെന്ന അവസ്ഥയില്‍ നിന്ന് മോചനം നേടാം.

അനുബന്ധ വാര്‍ത്തകള്‍

Next Article