വിരഹ ഗാനങ്ങൾ കേൾക്കുന്നവരാണോ നിങ്ങൾ; എങ്കിൽ സൂക്ഷിക്കണം

ശനി, 31 ഓഗസ്റ്റ് 2019 (16:35 IST)
ജീവിതത്തിമെന്നാൽ വിരഹവും സന്തോഷവും എല്ലാം ഉൾപ്പെട്ടതാണ്. എന്നാൽ നമ്മെ കൂടുതൽ മാനസിക സമ്മർദ്ദത്തിലാക്കുന്നവയാണ് സങ്കടങ്ങൾ. വിഷമിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോക ഗാനങ്ങൾ ഒഴിവാക്കുക.ഒരു പാട്ട് കേള്‍ക്കുകയാണെന്ന് വെക്കക. നമ്മള്‍ അത് ആസ്വദിക്കുന്നതിനു പകരം അതിന്റെ വരികളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങും. അത് ഒരു ശോക ഗാനമാണെങ്കില്‍ വരികളുടെ അര്‍ത്ഥം സ്വന്തം ജീവിതവുമായി ചേര്‍ത്ത് കണ്ണീരൊഴുക്കാന്‍ തുടങ്ങും. അതുകൊണ്ട് ശോകഗാനങ്ങള്‍ ഒഴിവാക്കി സന്തോഷകരമായ സംഗീതം ആസ്വദിക്കുക, പുറത്തിറങ്ങി കാഴ്ചകൾ കാണുക. 
 
നിങ്ങളുടെ ദുഖത്തിന്റെ തീവ്രത കൂട്ടാനേ ശോകഗാനങ്ങള്‍ സഹായിക്കുകയുള്ളൂ.വ്യായാമവും, സംഗീതവും മാത്രമല്ല കൂട്ടുകാരൊത്ത് സമയം കളയാൻ നിങ്ങൾ ശ്രദ്ധ വച്ചാൽ അതിവേഗം ഡിപ്രഷൻ എന്ന അവസ്ഥയിൽ നിന്നും ഉടനടി മോചിതരാകും

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍