സെക്സ് ബോംബുകളില്‍ ഷെര്‍‌ലിന്‍ ചോപ്ര തന്നെ ഒന്നാമത്, പൂനവും സണ്ണിയും പുറകില്‍ നിന്നാല്‍ മതി

ശനി, 29 മാര്‍ച്ച് 2014 (16:14 IST)
PRO
ട്വിറ്ററില്‍ സെക്സ് ബോംബുകളായ പൂനം പാണ്ഡെയെയും സണ്ണി ലിയോണിനെയും കടത്തി വെട്ടി മാദകറാണി ഷെര്‍ലിന്‍ ചോപ്ര മുന്നേറുന്നു. ട്വിറ്റര്‍ അക്കൌണ്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ഷെര്‍‌ലിന്‍ ചോപ്രക്ക് തന്നെയാണ്

PRO
ഏഴ് ലക്ഷം ആരാധകരാണ് ഷെര്‍ലിന്‍ ചോപ്രയ്ക്ക് തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ലഭിച്ചിരിക്കുന്നത്. എന്നാല്‍ സെക്സ് ബോംബുകളായ പൂനത്തിനും സണ്ണിക്കും വെറും നാല് ലക്ഷം മാത്രമെ ഉള്ളുവെന്നത് കൌതുകമുണര്‍ത്തുന്നതാണ്.

PRO
വരാന്‍ പോകുന്ന കാമസൂത്ര ത്രീഡി ചിത്രത്തിന്റെ തിരക്കിലാണ് ഷെര്‍‌ലിന്‍ ചോപ്ര ഇപ്പോള്‍. യുവാക്കളുടെ സിരകളില്‍ ലഹരി നിറയ്ക്കാന്‍ ഷെര്‍‌ലിന്‍ കൂടുതല്‍ കളര്‍ഫുള്‍ ആയ നഗ്ന ചിത്രങ്ങള്‍ ഇടുന്നത് തന്നെയാണ് ഈ മാദക റാണിക്ക് ഇത്രയും ആരാധകരെ ലഭിക്കാന്‍ കാരണം.

PRO
നഷായില്‍ പൊട്ടിപ്പോയ പൂനവും നിരവധി തവണ കണ്ടുമടുത്ത സണ്ണി ലിയോണിന്റെ മാദക ശരീരവും പ്രേക്ഷകര്‍ കണ്ട് മടുത്തുവെന്നതാണ് ഇതില്‍ നിന്നും മനസിലാവുന്നത്.

PRO
കാമസൂത്ര ത്രീഡി ചിത്രത്തില്‍ ഷെര്‍ലിന്‍‌ ചോപ്രയുടെ നിരവധി കാമരംഗങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. എന്തായാലും മാദകശരീരവുമായി യുവാക്കളുടെ ഇടയില്‍ കത്തിക്കയറുന്ന ഷെര്‍ലിന്‍ മറ്റ് സെക്സ് ബോബുകള്‍ക്ക് ഭീഷണി തന്നെയാണ്.

വെബ്ദുനിയ വായിക്കുക